നിന്നെ ഓർക്കാത്ത നിമിഷങ്ങളിൽ
........................    ഞാൻ മരിക്കുന്നു
നിന്നെ ഓർക്കുന്ന നിമിഷങ്ങളിൽ
........................  ഞാൻ ഉരുകുന്നു 
രണ്ടായാലും ഞാനില്ല നിന്റെ ജീവിതത്തിൽ
തിരിച്ചറിയുന്നു , ഈ വൈകിയ വേളയിൽ 

Comments

Post a Comment

Popular posts from this blog