നഷ്ടപ്രണയമെന്റെ വരികളാകുമ്പോൾ
ചിതലരിക്കാത്തത് ഓർമകളാണ്
ഞാനിന്നും പ്രണയിക്കുന്ന ഓർമകൾ
ഒരു കാലത്തിനും കോലത്തിനും മായ്ക്കാൻ കഴിയാത്ത
തീവ്രമായ ശക്തമായ പ്രണയം
പ്രണയമാണെന്നറിയാതെ പ്രണയിച്ചതും
പ്രണയിക്കാനായ് പ്രണയിച്ചതും
പിന്നീടോരോ നിമിഷവും നീ എന്നിൽ ജീവിച്ചതും
അവസാനം നഷ്ടപ്രണയമെന്ന സ്വകാര്യതയിൽ
വീണ്ടും പ്രണയം, സഖി നീ മാത്രം
ചിതലരിക്കാത്തത് ഓർമകളാണ്
ഞാനിന്നും പ്രണയിക്കുന്ന ഓർമകൾ
ഒരു കാലത്തിനും കോലത്തിനും മായ്ക്കാൻ കഴിയാത്ത
തീവ്രമായ ശക്തമായ പ്രണയം
പ്രണയമാണെന്നറിയാതെ പ്രണയിച്ചതും
പ്രണയിക്കാനായ് പ്രണയിച്ചതും
പിന്നീടോരോ നിമിഷവും നീ എന്നിൽ ജീവിച്ചതും
അവസാനം നഷ്ടപ്രണയമെന്ന സ്വകാര്യതയിൽ
വീണ്ടും പ്രണയം, സഖി നീ മാത്രം
Comments
Post a Comment