വാക്കുകൾ കൊണ്ട് കീറിമുറിച്ചിട്ടും എന്തേ നീ എന്നിൽ മരിച്ചില്ല ഇന്നെന്റെ മൗനത്തിൻ തടവറയിലായിരുന്നിട്ടും എന്തേ നീയൊന്നു കരഞ്ഞില്ല നിന്നിലേക്കുള്ള ദൂരമിനിയുമേറും കാരണം ഇതെന്റെ തീരുമാനം നിന്നോടുള്ള സ്നേഹത്തിനു മുന്നിൽ ഞാൻ തീർത്ത കഥാപാത്രം
ഏതു ജൻമം പിറന്നാലും എത്രെ യുഗങ്ങൾ കഴിഞ്ഞാലും എന്റെയീ നെറുകയിൽ സിന്ദൂര ചോപ്പണിയാൻ നിനക്കെ കഴിയൂ ഓരോ പുലരിയിലും ഓരോ സന്ധ്യ് യിലും നീ എന്നിൽ ചായം വിതറുമ്പോൾ ഞാൻ അറിയാതെ വീണ്ടും നിന്നോട് പ്രണയത്തിലാകുന്നു