Posts

Showing posts from February, 2018
Image
ആരോടും മൊഴിയാതെ മറഞ്ഞു പോയ് എന്തേ നീ പറയൂ നീ സന്ധ്യേ നിറച്ചാർത്തണിയാതെ മഞ്ഞിൻ പട്ടുടുക്കാതെ എന്തേ നീ മറഞ്ഞു സന്ധ്യേ രാവിൻ നിലാവിൽ നീ തലചായ്ച്ചുറങ്ങുവാനോ എന്തേ നീ മറഞ്ഞു സന്ധ്യേ
Image
നിന്റെ ഓർമ്മതൻ പൂക്കാവനത്തിലെ വാടിയ പുഷ്പമല്ലേ ഈ ഞാൻ വീണ്ടും തളിർക്കാൻ കഴിയാത്ത വണ്ണം വേരറ്റു വീണതലേ ആ മണ്ണിൽ എങ്കിലും എനിക്കറിയാം ഞാൻ നിന്നിലെന്നും കത്തിയെരിയുന്നെന്ന് നീ എന്നിലെന്ന പോലെ