Get link Facebook X Pinterest Email Other Apps May 27, 2017 ഇനിയും തുറക്കാത്ത പ്രണയത്തിൻ താളുകൾ താഴിട്ടുപൂട്ടുന്നു ഞാൻ ഇനിയെന്റെ ഓർമകൾ തിരയില്ല നിൻ മുഖം ഇനിയെന്റെ മൗനം പറയില്ല സ്നേഹം ഇനിയെന്റെ ഹൃദയത്തിൻ ജാലകപ്പിടികളിൽ കാത്തിരിക്കില്ല ഞാൻ -നിനക്ക് വേണ്ടി Read more