ജീവൻ ഒരു മാംസപിണ്ഡമായിരുന്ന എന്നിലേക്ക് നീ വന്നു ചേരുമ്പോൾ, അറിഞ്ഞില്ല നീ എന്റെ ജീവനാകുമെന്ന്, ഉൾത്തുടിപ്പാകുമെന്ന് അവസാന ശ്വാസം വരെ നീ എന്നെ ചേർത്തുനിർത്തുമെന്നും. ഈ നിമിഷങ്ങളിൽ നീ എന്നിലോ, ഞാൻ - നിന്നിലോ ജീവിക്കുന്നെന്നറിയില്ല പക്ഷേ ഒന്നറിയാം ഞാനും നീയും ഒന്നാണിന്ന് നീയില്ലാതെ എനിക്കോ, ഞാനില്ലാതെ നിനക്കോ പൂർണതയില്ല.
Posts
Showing posts from January, 2020