ആരോടും മൊഴിയാതെ മറഞ്ഞു പോയ് എന്തേ നീ
പറയൂ നീ സന്ധ്യേ
നിറച്ചാർത്തണിയാതെ മഞ്ഞിൻ പട്ടുടുക്കാതെ
എന്തേ നീ മറഞ്ഞു സന്ധ്യേ
രാവിൻ നിലാവിൽ നീ തലചായ്ച്ചുറങ്ങുവാനോ
എന്തേ നീ മറഞ്ഞു സന്ധ്യേ

Comments

Popular posts from this blog