നിന്റെ ഓർമ്മതൻ പൂക്കാവനത്തിലെ
വാടിയ പുഷ്പമല്ലേ ഈ ഞാൻ
വീണ്ടും തളിർക്കാൻ കഴിയാത്ത വണ്ണം
വേരറ്റു വീണതലേ ആ മണ്ണിൽ
എങ്കിലും എനിക്കറിയാം ഞാൻ നിന്നിലെന്നും
കത്തിയെരിയുന്നെന്ന്
നീ എന്നിലെന്ന പോലെ

Comments

Popular posts from this blog