ഓർമ്മതൻ വേരുകൾ നശിച്ചാലും
എന്റെ ജീവന്റെ സ്പന്ദനം നീ തന്നെ
ഉള്ളിലൊരായിരം നീറി പുകഞ്ഞിട്ടും
വാത്സല്യമല്ലാതെ വിളമ്പിയിട്ടില്ല
കൂടെ ഒരായിരം സ്നേഹവും കരുതലും

Comments

Popular posts from this blog