വാക്കുകൾ കൊണ്ട് കീറിമുറിച്ചിട്ടും
എന്തേ നീ എന്നിൽ മരിച്ചില്ല
ഇന്നെന്റെ മൗനത്തിൻ തടവറയിലായിരുന്നിട്ടും
എന്തേ നീയൊന്നു കരഞ്ഞില്ല

നിന്നിലേക്കുള്ള ദൂരമിനിയുമേറും
കാരണം ഇതെന്റെ തീരുമാനം
നിന്നോടുള്ള സ്നേഹത്തിനു മുന്നിൽ
ഞാൻ തീർത്ത കഥാപാത്രം

Comments

  1. ഈ കവിതയുടെ പേര് എന്താ

    ReplyDelete

Post a Comment

Popular posts from this blog