ഏതു ജൻമം പിറന്നാലും  എത്രെ യുഗങ്ങൾ കഴിഞ്ഞാലും
എന്റെയീ  നെറുകയിൽ സിന്ദൂര ചോപ്പണിയാൻ നിനക്കെ കഴിയൂ

ഓരോ പുലരിയിലും ഓരോ സന്ധ്യ് യിലും നീ എന്നിൽ ചായം വിതറുമ്പോൾ
ഞാൻ അറിയാതെ വീണ്ടും നിന്നോട് പ്രണയത്തിലാകുന്നു

Comments

Popular posts from this blog