മഴയുള്ള വീഥിയിൽ ഒരു കുടകീഴിലായ്
ഒന്നായ് നടക്കുവാൻ മോഹിച്ചുപോയ്
നനവുള്ള കൈകളാൽ ചേർത്തു പിടിക്കുമ്പോൾ
നാണിച്ചു തലതാഴ്ത്താൻ കൊതിച്ചുപോയി
നിൻ ചെറു നിസ്വനങ്ങൾ കേൾക്കുവാനായ് നിന്റെ
നെഞ്ചോടു ചെവി ചേർക്കാൻ മോഹിച്ചുപോയ്
മഴയുള്ള വീഥിയിൽ ഒരു കുടകീഴിലായ്
എന്നുമെൻ നാഥനെന്നരികിൽ വേണം 

Comments

Post a Comment

Popular posts from this blog