നിലാവേ, നീയുള്ള രാത്രിയിൽ എന്നെ തലോടാൻ വരുന്ന ഈ-
കാറ്റിനെ നീ അറിയുന്നുവോ 
നിന്നിലേക്കു മാത്രമായ് നോക്കിയിരിക്കുമ്പോൾ 
ഈ കാറ്റെന്നെ ഇക്കിളിയാക്കുന്നു 
നിന്നെ പാതിവഴിയിൽ മറയ്ക്കാനായ് -
ഇലകൾക്കിടയിലൂടെ ഘോഷ്ടികൾ കാണിക്കുന്നു 
പിന്നീടെന്റെ കണ്ണുപൊത്തുന്നു.

Comments

Popular posts from this blog