ജീവൻ 


ഒരു മാംസപിണ്ഡമായിരുന്ന എന്നിലേക്ക് 
നീ വന്നു ചേരുമ്പോൾ, അറിഞ്ഞില്ല 
നീ എന്റെ ജീവനാകുമെന്ന്, ഉൾത്തുടിപ്പാകുമെന്ന് 
അവസാന ശ്വാസം വരെ നീ എന്നെ ചേർത്തുനിർത്തുമെന്നും.

ഈ നിമിഷങ്ങളിൽ നീ എന്നിലോ, ഞാൻ -
നിന്നിലോ ജീവിക്കുന്നെന്നറിയില്ല 
പക്ഷേ ഒന്നറിയാം ഞാനും നീയും ഒന്നാണിന്ന് 
നീയില്ലാതെ എനിക്കോ, ഞാനില്ലാതെ നിനക്കോ പൂർണതയില്ല.

Comments

Post a Comment

Popular posts from this blog