ചില നിമിഷങ്ങൾ മതിയല്ലേ സ്നേഹം തിരിച്ചറിയാൻ
അറിയാതെ മനസ്സിൽ നിന്നൊഴുകിയ വാക്കിനുമപ്പുറത്തെ
സ്നേഹത്തിൻ തുടിപ്പുകൾ കാണാതിരിക്കരുത്
ചിലപ്പോൾ അതുമാത്രമാകാം നമ്മെ ചേർത്തു നിർത്തുന്നത്

Comments

Popular posts from this blog