മുഖ ചിത്രം വരയ്കാനായ്  നിൻ മുഖം തേടി
അലഞ്ഞിട്ടുമെന്തേ  നീ അരികത്തണഞ്ഞില്ല
ഇനി എത്രെ കാലം ഞാൻ കാത്തിരിക്കേണ്ടു
നിൻ മുഖമെൻ മനസ്സിൽ ചായം വിടർത്താൻ

Comments

Popular posts from this blog